പോകോയുടെ ഏറ്റവും പുതിയ പെര്‍ഫോമന്‍സ് സ്മാര്‍ട്ട്‌ഫോൺ വിപണിയിലേക്ക്

Poco-New-Phone..

സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ പോക്കോ ഗ്ലോബല്‍ പോകോ എം3 എന്ന പേരില്‍ ഏറ്റവും പുതിയ പെര്‍ഫോമന്‍സ് സ്മാര്‍ട്ട് ഫോണ്‍ മിഡിലീസ്റ്റിലെ വിപണിയില്‍ അവതരിപ്പിച്ചു. ശക്തമായ 48 എംപി ട്രിപ്പിള്‍ ക്യാമറ, 6,000 എംഎഎച്ച്‌ ബാറ്ററി, മനോഹരമായ എഫ്‌എച്ച്‌ഡി + സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍, 662 ചിപ്‌സെറ്റ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലിറക്കിയതോടെ പോക്കോ ഗ്ലോബല്‍ ഒരു സ്വതന്ത്ര ബ്രാന്‍ഡായി ഒരു പുതിയ യുഗത്തിലേക്ക് കടന്നിരിക്കുകയാണ്. 2018ല്‍ പുറത്തിറക്കിയ ആദ്യത്തെ പോക്കോ എഫ്1 സ്മാര്‍ട്ട്ഫോണ്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ 35ലധികം വിപണികളിലാണ് സ്ഥാന പിടിച്ചത്. 2.2…

Read More