ആപ്പുകലൂടെ ലോണ്‍ നല്‍കി തട്ടിപ്പ്; ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ഗൂഗിള്‍

അമിത പലിശയീടാക്കി ആപ്പുകള്‍ വഴി ലോണ്‍ നല്‍കി കോടികളുടെ​ തട്ടിപ്പ്​ നടത്തുന്ന സംഘങ്ങള്‍ പിടിയിലായതോടെ രാജ്യത്തെ ഉപയോക്​താക്കളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്​തമായ നീക്കവുമായി ഗൂഗ്​ള്‍. ഇന്ത്യയിലെ നൂറുകണക്കിന് പേഴ്സണല്‍ ലോണ്‍ ആപ്ലിക്കേഷനുകള്‍ സുരക്ഷാ നയങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയവരെ അപ്പോള്‍ തന്നെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായും ഗൂഗിള്‍ അറിയിച്ചു. ഉപയോക്താക്കളും സര്‍ക്കാര്‍ ഏജന്‍സികളും ചില ആപ്പുകള്‍ റിപ്പോര്‍ട്ട്​ ചെയ്​ത അടിസ്ഥാനത്തിലാണ് നടപടിയെന്ന്​ ജനുവരി 14 ന് പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ് പോസ്റ്റില്‍ കമ്ബനി വ്യക്തമാക്കി. നിലവിലുള്ള മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കാന്‍ പ്ലേസ്​റ്റോറില്‍ അവശേഷിക്കുന്ന…

Read More