പൂച്ചെടികള്‍ കൊണ്ട് വീടുകള്‍ അലങ്കരിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ചില ചെടികൾ മരണത്തിന് വരെ കാരണമാകും

house-plans

മിക്കവരും പ്രകൃതി സ്നേഹികളാണ് അത് കൊണ്ട് വീടുകളിലും മറ്റുമായി ചെടികൾ നട്ടുപിടിപ്പിക്കുന്നു. എന്നാൽ ഒരു പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ വീടുകള്‍ അലങ്കരിക്കുമ്പോൾ, ആളുകള്‍ ശ്രദ്ധിക്കേണ്ട സസ്യങ്ങള്‍ തിരഞ്ഞെടുക്കുന്നത് അവസാനിപ്പിക്കാം, പ്രത്യേകിച്ചും നിങ്ങളുടെ ആരോഗ്യത്തിന് അപകടമുണ്ടാകുമ്പോൾ. കാരണം നമ്മള്‍ അലങ്കാരത്തിന് കൊണ്ട് വെക്കുന്ന ചെടി നിങ്ങളുടെ മരണത്തിന് കാരണമാകുന്നതിനെക്കുറിച്ച്‌ ചിന്തിച്ച്‌ നോക്കൂ. എന്നാല്‍ അത്തരത്തില്‍ ഒരു അന്തരീക്ഷമാണ് പല ചെടികളും ഉണ്ടാക്കുന്നത്. ഏതൊക്കെ ചെടിയാണ് വീട്ടിനുള്ളില്‍ വളര്‍ത്താന്‍ പാടില്ലാത്തത് എന്ന് നമുക്ക് നോക്കാം. ഡിഫെന്‍ബാച്ചിയ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സാധാരണ കാണുന്ന ഒരു ചെടിയാണ് ഇത്. മനോഹരമായ നിറമുള്ള…

Read More