ഒട്ടുമിക്ക വൃക്തികളിലും പലവിധമായ കാരണങ്ങള്‍ കൊണ്ട് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖക്കുരു. മുഖ്യമായും ചര്‍മ്മത്തില്‍ ഉള്ള സുഷിരങ്ങള്‍ അഴുക്കും എണ്ണമയവും കൊണ്ട് അടഞ്ഞു പോകുന്നത് മുഖക്കുരുവിന് കാരണമാകുന്നു . കൂടാതെ ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തന വ്യത്യാസം മൂലവും മുഖക്കുരു ഉണ്ടാവാം . കൗമാരപ്രായക്കാരെയും അല്പം മുതിര്‍ന്ന കുട്ടികളെയും അലട്ടുന്ന വലിയ ഒരു പ്രശ്നം തന്നെയാണ് മുഖക്കുരു . അതിനാല്‍ തന്നെ നമ്മുടെ ആഹാരക്രമത്തില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതും ചില പ്രകൃതിദത്ത വിഭവങ്ങള്‍ ഉപയോഗിക്കുന്നതും മുഖക്കുരു വരാതിരിക്കാന്‍ ഒരു പരിധി വരെ സഹായിക്കും.ദിവസവും…
Read More