ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള കെവിന്‍ സെല്ലി എന്നയാളുടെ വീടിന്റെ പുറകില്‍ 2020 ഡിസംബര്‍ 26 നാണ് അപരിചതനായ ഒരു പ്രാവിനെ കണ്ടെത്തുന്നത്. കാലില്‍ കെട്ടിയെ ബാന്‍ഡില്‍ നിന്നും പ്രാവ് പറത്തല്‍ മത്സരത്തില്‍ പങ്കെടുത്തയാളാണെന്ന് മനസ്സിലായി. പക്ഷേ, മത്സരം നടന്നത് ഓസ്ട്രേലിയയിലല്ല, 13000 കിലോമീറ്റര്‍ ദൂരെയുള്ള യുഎസിലെ യുഎസ്സിലെ ഒറിഗോണിലാണ്.മത്സരത്തിനിടയില്‍ നിന്നും എങ്ങനെയൊക്കെയോ ജോ എന്ന പ്രാവ് ഓസ്ട്രേലിയയില്‍ എത്തുകയായിരുന്നു. എന്തായാലും ഒരു പ്രാവ് 13000 കിലോമീറ്റര്‍ താണ്ടി എത്തിയത് ഓസ്ട്രേലിയന്‍ അധികൃതര്‍ അത്ര നിസ്സാരമായിട്ടല്ല കണ്ടത്. കൂടുതല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. പ്രാവിന്റെ കാലിലുള്ള ബാന്‍ഡ്…
Read More