ആദ്യമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

sex.life..

നമ്മളിൽ പലരെയും സംബന്ധിച്ച് ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നത് ഒരു സുപ്രധാന നിമിഷമാണ്. ഇത് നിങ്ങളെ ഒരു പുതിയ ലോകത്തിലേക്ക് എത്തിക്കുകയും പങ്കാളിയുമായി നിങ്ങളെ അടുപ്പിക്കുകയും നിങ്ങളുടെ ശരീരത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ നൽകുകയും ചെയ്യും. ഇത് നിസ്സാരമായി കാണേണ്ട ഒന്നല്ല. നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും ഈ അനുഭവം മികച്ചതും വേദനരഹിതവുമാക്കുന്നതിന്, പരിഗണിക്കേണ്ട ചില കാര്യങ്ങളിതാ അതിനെക്കുറിച്ച് സംസാരിക്കുക: അത് ഒരു മൂത്ത സഹോദരനോടോ സുഹൃത്തിനോടോ ഡോക്ടറുമായോ ആകട്ടെ – നിങ്ങളുടെ തീരുമാനത്തെക്കുറിച്ച് പക്വതയും പരിചയവുമുള്ള ഒരാളുമായി സംസാരിക്കുക.നിങ്ങളുടെ മനസ്സിൽ ഏകദേശ ധാരയുണ്ടാവും. പക്ഷേ ചർച്ച…

Read More