ഫ്ലിപ്കാര്‍ട്ട് വീണ്ടും വമ്പിച്ച ഓഫറുകളും ഡിസ്‌കൗണ്ടുകളുമായി എത്തുന്നു . ജനുവരി 20 മുതല്‍ 24 വരെയാണ് ബിഗ് സേവിംഗ് ഡെയ്സ് വില്‍പ്പന. എച്ച്‌ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കും വില്‍പ്പന കാലയളവിനായി ഇഎംഐ ഇടപാടുകള്‍ക്കും ഫ്ലിപ്കാര്‍ട് 10% കിഴിവ് നല്‍കും. വമ്പൻ ഓഫര്‍ വില്‍പ്പനയ്ക്ക് മുന്നോടിയായി ഫ്ലിപ്കാര്‍ട്ട് ചില സ്മാര്‍ട്ഫോണുകളുടെ ഓഫറുകള്‍ മുന്‍കൂറായി വെളിപ്പെടുത്തി. സാംസങ് എഫ് 41, ഐഫോണ്‍ എക്സ്‌ആര്‍, മോടോ ജി 5 ജി, തുടങ്ങിയ സ്മാര്‍ട്ഫോണുകള്‍ ഫ്ലിപ്കാര്‍ട് ബിഗ് ഷോപിംഗ് ഡെയ്സ് വില്‍പ്പനയില്‍ മികച്ച ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ, വാങ്ങുന്നവര്‍ക്ക് ഇവിടെ വിലയില്ലാത്ത…
Read More