10 വയസുകാരനായ മകനെ പഠനത്തില്‍ പിന്നിലാണെന്ന് ആരോപിച്ചു സ്വന്തം അച്ഛന്‍ പെട്രോളൊഴിച്ച് തീകൊളുത്തി. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട പൊള്ളലേറ്റ കുട്ടിയുടെ അച്ഛണ് ബാലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സമയം പിതാവ് മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു. ആറാം ക്ലാസില്‍ പഠിക്കുന്ന ചരണ്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് സ്വന്തം അച്ഛന്‍ പഠിത്തതില്‍ മോശമാണെന്ന പേരില്‍ ക്രൂരമായി ആക്രമിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. അറസ്റ്റിലായ ബാലു മകനോട് അടുത്ത കടയില്‍ പോയി ബീഡി വാങ്ങി വരാന്‍ ആവശ്യപ്പെട്ടു. തിരിച്ചെത്താന്‍ വൈകിയ…
Read More