ബിപി കുറയ്ക്കണോ ? എങ്കിൽ കുരുമുളകിട്ട ചായ കുടിക്കാം!

Peper-tea

ബിപി അഥവാ രക്തസമ്മര്‍ദം പലരേയും അലട്ടുന്ന ഒന്നാണ്. ബിപി ഒരു ജീവിതശൈലീ രോഗമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഹൃദയത്തിന് വരെ പണി കിട്ടിയേക്കാവുന്ന പ്രശ്‌നമാണ് ബിപി. ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്ന പ്രശ്‌നമായതിനാല്‍ തന്നെ ജീവിതശൈലികളിലെ കരുതലാണ് ബിപി നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്. ഇതില്‍ പ്രധാനമാണ് ഭക്ഷണങ്ങള്‍. സ്‌പൈസുകള്‍ മിക്കവാറും ബിപിയെ നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായിക്കുന്നവയാണ്. പ്രത്യേകിച്ച്‌ കുരുമുളക്. ഭക്ഷണത്തിലൂടെയോ സലാഡുകളിലൂടെയോ ഒക്കെ ബിപിയുള്ളവര്‍ക്ക് കുരുമുളക് കഴിക്കാവുന്നതാണ്. എന്നാല്‍ ചായയില്‍ ചേര്‍ത്ത് കഴിക്കുന്നതാണ് ഏറ്റവും ഉത്തമമെന്നാണ് വിദഗ്ധര്‍ പറയുന്നു. പാല്‍ ചേര്‍ത്തതോ, അല്ലാത്തതോ ആയ ചായയില്‍…

Read More