രാജ്യത്തിലെ ഒരു ഇ-കൊമേഴ്‌സ് പേയ്‌മെന്റ് സംവിധാനവും ഡിജിറ്റൽ വാലറ്റ് കമ്പനിയുമാണ് പേടിഎം.ഡിജിറ്റല്‍ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ പേടിഎം വ്യക്തിഗത വായ്പാ സംവിധാനം ഒരുക്കുന്നു. പത്ത് ലക്ഷത്തിലേറെ വരുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അപേക്ഷിക്കുമ്ബോള്‍ തന്നെ വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി. ആര്‍ക്കും ഏത് സമയവും ആശ്രയിക്കാവുന്ന വിധം 24 മണിക്കൂറും 365 ദിവസവും സേവനം ലഭ്യമാക്കും.പേടിഎം സാങ്കേതിക സഹായമാകും ലഭ്യമാക്കുക. പണം നല്‍കുന്നത് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളുമായിരിക്കും. ഇതിലൂടെ തങ്ങള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുമെന്ന പ്രതീക്ഷയാണ് കമ്പനിക്കുള്ളത്. ഭൗതിക രേഖകളൊന്നും ആവശ്യമില്ലാതെ പൂര്‍ണമായും ഡിജിറ്റലായി തന്നെ വായ്പയ്ക്ക് അപേക്ഷിക്കാനും പണം…
Read More