ഇന്ത്യന്‍ പാര്‍ലമെന്റിലെ വിവിധ നിയമ നിര്‍മാണങ്ങൾ

Parliament-of-India.2

വന്‍ വാര്‍ത്താപ്രാധാന്യമാണ് പ്രതിപക്ഷ ബഹളത്തിനിടയിലും പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ നേടിയത് .സാധാരണക്കാരുടെ ആശ്രയമായ പരമ്പരാഗത  ഗ്രാമച്ചന്ത(മണ്ഡി)സംവിധാനത്തെ തകര്‍ത്ത് വന്‍കിട കോര്‍പ്പറേറ്റുകളുടെ റീട്ടെയില്‍ ശൃംഖലകള്‍ക്ക് വഴിയൊരുക്കാനാണ്.ഈ ബില്ലുകള്‍ കൊണ്ടുവരുന്നതെന്ന വാദമുയര്‍ത്തി പ്രതിപക്ഷം ശക്തമായി എതിര്‍ത്തെങ്കിലും ഇരുസഭകളിലും ബില്ല് പാസായി. പാര്‍മെന്റിലെ നിയമ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അറിയാം. പബ്ലിക് ബില്ലും പ്രൈവറ്റ് ബില്ലും സഭയില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബില്ലുകളാണ് പബ്ലിക് ബില്‍ എന്നറിയപ്പെടുന്നത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിയായിരിക്കും ഇത് സഭയില്‍ അവതരിപ്പിക്കുക. സര്‍ക്കാരിന്റെ അല്ലെങ്കില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ നയങ്ങളാവും പബ്ലിക് ബില്ലിലൂടെ അവതരിപ്പിക്കപ്പെടുക. അവതരിപ്പിക്കാനായി…

Read More