ക്രിസ്മസ് ആഘോഷങ്ങൾക്ക് ശോഭയേകാൻ വീട്ടിലിരുന്ന് അവധി ആഘോഷിക്കുന്ന കുട്ടികൾക്ക് ഓരോ ദിവസവും വ്യത്യസ്തമായി എന്തുണ്ടാക്കി കൊടുക്കും എന്ന് അമ്മമാർ തല പുകച്ചു കൊണ്ടിരിക്കുകയാകും അല്ലേ? അങ്ങനെയുള്ള അമ്മമാർക്ക് എളുപ്പം ഉണ്ടാക്കാവുന്ന ഒരു ഹെൽത്തി വിഭവമാണ് ഈ കട്‌ലറ്റ്. ചോറിനൊപ്പം സൈഡ് ഡിഷായോ വൈകുന്നേരം ചായയ്ക്കൊപ്പം സ്നാക്സാ യോ വിളമ്പാവുന്ന ഈസി ടേസ്റ്റി വിഭവം. വീട്ടിലെല്ലാവർക്കും പനീർ വിഭവങ്ങളോട് പ്രിയം കൂടുതലാണ്. നോൺ വെജ് കട്‌ലറ്റിനേക്കാളും സൂപ്പറാണ് ഈ പനീർ കട്‍ലറ്റ് എന്നാണ് എന്റെ മക്കളുടെ കമന്റ്.ഞാൻ ഇവിടെ പറയുന്ന രീതിയിൽ തന്നെ ഈ കട്‌ലറ്റ്…
Read More