പാഡ് വാങ്ങുമ്പോൾ മമ്മിയ്ക്ക് മാത്രം പോരാ, ഒരെണ്ണം കൂടി എക്സ്ട്രാ വാങ്ങണം, ആർത്തവത്തെ കൂൾ ആയി കണ്ടവൾ!

Lis-lona

ലിസ് ലോനയുടെ  ഋതുമതിയായ നിമിഷത്തെ ഹൃദ്യമായി ഓർമ്മകൾ. ഉടുപ്പിന്റെ പുറക് വശത്തെ രക്തക്കറ കണ്ട് അമ്മാമ തന്നെയും കൂട്ടി അമ്മയുടെ അടുത്തേക്ക് ചെന്ന നിമിഷവും അവിടുന്നങ്ങോട്ട് തനിക്കു സംഭവിച്ച മാറ്റവും ഓർമ്മകളിൽ നിറയുന്നു. ആശങ്ക നിറഞ്ഞ നിമിഷങ്ങളിൽ തനിക്കു സംഭവിച്ച മാറ്റത്തെക്കുറിച്ചുള്ള ആകാംക്ഷയും അതറിയാനായി അമ്മയെയും അമ്മാമയെയും ശല്യം ചെയ്തതുമെല്ലാം ലിസിന്റെ കുറിപ്പിലുണ്ട്. മകൾ ഉൾപ്പെടുന്ന പുതുതലമുറ ആർത്തവമെന്ന മാറ്റത്തെ എങ്ങനെ ഉൾക്കൊള്ളുന്നുവെന്നും ലിസ് ചേർത്തു വയ്ക്കുന്നു. ആശങ്കകൾ മാറ്റിവച്ച് കൂളായി ആ ദിനങ്ങളെ സമീപിച്ച മകളെ കുറിച്ചാണ് ലിസിന്റെ കുറിപ്പ്. ഇന്നമ്മേ ഒന്ന് ഓടി…

Read More