വിവാഹവാർഷികദിനത്തിൽ ഒഴിഞ്ഞ പ്ലേറ്റുമായി സംവിധായൻ, കാരണം മഞ്ജു വാര്യർ!

വിവാഹം കഴിഞ്ഞ് 21 വര്‍ഷങ്ങള്‍ തികഞ്ഞ ദിവസം മഞ്ജു വാര്യര്‍ കാരണം പട്ടിണിയായെന്ന് സംവിധായകനും നടനുമായ എം.ബി പത്മകുമാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ 11ന് ആയിരുന്നു സംവിധായകന്റെ വിവാഹ വാര്‍ഷികം. തന്റെ അവസ്ഥ വിവരിച്ചുകൊണ്ട് പത്മകുമാര്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്ബ് ഈ ദിവസം സ്‌പെഷ്യല്‍ ഒരുക്കണമെന്ന് പറഞ്ഞതാണ് എന്നാല്‍ അവസ്ഥ കണ്ടില്ലേ വീട്ടില്‍ സ്പെഷ്യല്‍ ആയി എന്തൊക്കെയെ ഉണ്ടാക്കും എന്ന പ്രതീക്ഷയിലായിരുന്നു താൻ എന്നും പൂര്‍ത്തിയാകാത്ത ഭക്ഷണങ്ങളുടെയും കത്തിച്ച്‌ വെച്ച ഗ്യാസ് അടുപ്പിന്റെയും ദൃശ്യങ്ങളും സംവിധായകന്‍ വീഡിയോയില്‍…

Read More