ചേച്ചി പണ്ടേ ഈ സീൻ വിട്ടതാണ്, രാജിനി ചാണ്ടിക്ക് സപ്പോർട്ടുമായി ഒമർ

നടി രാജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ടിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മോഡേൺ വസ്ത്രങ്ങൾ ധരിച്ചെത്തിയ രജനി ചാണ്ടിയെ വിമർശിച്ചവർ ആയിരുന്നു ഏറെയും. എന്നാൽ വിമർശകരുടെ വായടപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. ’60 വയസ് കഴിഞ്ഞപ്പോള്‍ ചട്ടയും മുണ്ടും ധരിച്ച് സിനിമിയിലേക്ക് വന്ന ഒരു ആന്റി എന്ന നിലയിലാണ് നിങ്ങള്‍ എന്നെ കാണുന്നത്. എന്നാല്‍ 1970 ല്‍ വിവാഹം കഴിഞ്ഞ് ബോംബെയില്‍ പോയപ്പോള്‍ ഇതുപോലെ ആയിരുന്നില്ല ജീവിതം. നല്ല പൊസിഷനില്‍ ജോലി ചെയ്ത് കൊണ്ടിരുന്ന എന്റെ ഭര്‍ത്താവിന്റെ ഔദ്യോഗിക മീറ്റിങ്ങുകളിലും പാര്‍ട്ടികളിലുമൊക്കെ…

Read More