ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റ്​ മ​ത്സ​ര​ത്തി​ന്​ ഒ​മാ​ന്‍ ആ​ദ്യ​മാ​യി വേ​ദി​യാ​കു​ന്നു

criket-oman

അ​ന്താ​രാ​ഷ്​​ട്ര ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റ്​ മ​ത്സ​ര​ത്തി​ന്​  ഒ​മാ​ന്‍ ആ​ദ്യ​മാ​യി വേ​ദി​യാ​കു​ന്നു. ഒ​മാ​നി​ല്‍ ടെ​സ്​​റ്റ്​ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ കൗ​ണ്‍​സി​ലി​െന്‍റ (​െഎ.​സി.​സി) അം​ഗീ​കാ​രം ല​ഭി​ച്ചു. അ​മി​റാ​ത്തി​ലെ ഒ​മാ​ന്‍ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​െന്‍റ ഒ​ന്നാം ന​മ്ബ​ര്‍ മൈ​താ​ന​ത്തി​നാ​ണ്​ െഎ.​സി.​സി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. അ​ഫ്​​ഗാ​നി​സ്താ​ന്‍ ത​ങ്ങ​ളു​ടെ ടെ​സ്​​റ്റ്, ഏ​ക​ദി​ന, ട്വ​ന്‍​റി20 മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നു​ള്ള ഹോം ​വേ​ദി​യാ​യി ഒ​മാ​നെ തി​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്​​തു. ഈ  ​മാ​സം അ​വ​സാ​ന​ത്തോ​ടെ അ​ഫ്​​ഗാ​നി​സ്​​താ​ന്റെ  അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ മ​ത്സ​ര​ങ്ങ​ള്‍​ക്ക്​ ഒ​മാ​നി​ല്‍ തു​ട​ക്ക​മാ​കും. അ​യ​ര്‍​ല​ന്‍​ഡു​മാ​യു​ള്ള ഏ​ക​ദി​ന മ​ത്സ​രം ജ​നു​വ​രി 26, 29, 31 തീ​യ​തി​ക​ളി​ല്‍ അ​മി​റാ​ത്തി​ല്‍ ന​ട​ക്കും. ഫെ​ബ്രു​വ​രി​യി​ല്‍ അ​ഫ്​​ഗാ​നി​സ്​​താ​നും സിം​ബാ​ബ്​​വെ​യു​മാ​യു​ള്ള…

Read More

പ്രവാസികൾ ആശങ്കയിൽ, ഒമാനില്‍ വൈദ്യുതി, ജല മേഖലയിലെ സബ്സിഡികള്‍ പിൻവലിക്കുന്നു

Oman-New

2021-25 സാമ്പത്തിക  പരിഷ്കരണ പദ്ധതിയുടെ ഭാഗമായി സബ്സിഡി ആനുകൂല്യങ്ങള്‍ ഒമാൻ  നിര്‍ത്തലാക്കുന്നു. വൈദ്യുതി, ജല മേഖലയിലെ സബ്സിഡികള്‍ എടുത്തുകളയാനാണ് ഒമാന്‍ ഭരണകൂടം തീരുമാനിച്ചത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 2021 ജനുവരി മുതല്‍ ജലത്തിനും വൈദ്യുതിക്കും ഉയര്‍ന്ന നിരക്കുകള്‍ നല്‍കേണ്ടി വരും. ഇനിമുതല്‍ സബസിഡി സ്വദേശി സമൂഹത്തിലെ അര്‍ഹരായവര്‍ക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയത്. പുതിയ നിരക്കുകളുടെ വിശദാംശങ്ങളും ഭരണകൂടം പുറത്ത് വിട്ടിട്ടുണ്ട്. അടുത്ത മാസം മുതല്‍ വിദേശി പൗരന്‍മാരുടെ താമസ സ്ഥലങ്ങളില്‍ പ്രതിമാസം 500 യൂണിറ്റ് വരേയുള്ള വൈദ്യൂതി ഉപയോഗത്തിന് യൂണിറ്റ് ഒന്നിന് 20 പൈസ…

Read More