പുരുഷന്മാരില്‍ പ്രായകൂടുതൽ തോന്നിക്കുന്നത് ഈ 5 തെറ്റുകള്‍ കൊണ്ടാണ്!

Men.image

നന്നേ ചെറുപ്പത്തിലും പ്രായമുള്ള ആളെപ്പോലെ തോന്നിക്കുന്നത് ആർക്കായാലും വിഷമവും ദേഷ്യംവും തോന്നിക്കാം.ചര്‍മ്മത്തിനും മുടിക്കും ആവശ്യമായ ശ്രദ്ധകൊടുക്കാത്തതുകൊണ്ടാണ് പലയാളുകള്‍ക്കും ഉള്ളതില്‍ക്കൂടുതല്‍ പ്രായം തോന്നിക്കുന്നത്. പുരുഷന്മാരുടെ കാര്യം പറയുകയാണെങ്കില്‍ അവര്‍ ജീവിതത്തില്‍ പിന്തുടരുന്ന അഞ്ച് അബദ്ധങ്ങളാണ് പ്രായക്കൂടുതല്‍ തോന്നാനുള്ള കാരണം. സണ്‍പ്രൊട്ടക്‌ഷന്‍ ക്രീം സ്കിപ് ചെയ്യല്ലേ അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മത്തിന് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പലര്‍ക്കും അറിയാം. അത് ചര്‍മകോശങ്ങള്‍ക്ക് നാശം വരുത്തുകയും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിക്കുകയും ചെയ്യും. അള്‍ട്രാവയലറ്റ് രശ്മികള്‍ കൊളാജിനെ നശിപ്പിക്കുകയും ചര്‍മത്തില്‍ ചുളിവുകളും പാടുകളുമുണ്ടാകാന്‍ കാരണമാവുകയും ചെയ്യും. സൂര്യപ്രകാശം നേരിട്ട് ചര്‍മത്തില്‍ പതിക്കുന്നതിനാല്‍ ചര്‍മത്തില്‍ കറുത്ത…

Read More