നിങ്ങള്‍ പതിനഞ്ചുവര്‍ഷം പഴക്കമുള്ള വാഹനത്തിന്റെ ഉടമയാണോ ? എങ്കില്‍ ഉടന്‍ ആക്രിക്ക് കൊടുക്കാന്‍ തയാറായിക്കൊള്ളൂ. വെഹിക്കിള്‍ സ്ക്രാപ്പേജ് പോളിസി ഉടന്‍ നടപ്പിക്കാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങാതെ നശിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. കരട് നയം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉടന്‍ അനുമതി ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ”മന്ത്രാലയം കരട് നയം സര്‍ക്കാരിന് സമര്‍പ്പിച്ചു. ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്”- മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പതിനഞ്ച് വര്‍ഷം പഴക്കമുള്ള കാറുകളും ബസുകളും ട്രക്കുകളും നിരത്തിലിറങ്ങുന്നത്…
Read More