ബസന്തിയ്ക്ക് ഒരു മാറ്റവുമില്ല, പഴയത് പോലെ തന്നെ, മകള്‍ നൈനയ്ക്കൊപ്പം നടി നിത്യാ ദാസ്, വീഡിയോ വൈറൽ

Nithiya-Das.new.image

ഏക്കാലത്തെയും  മികച്ച ഹാസ്യ ചിത്രമായ ‘ഈ പറക്കും തളിക’യിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയ൦ കീഴ്ടക്കിയ നടിയാണ് നിത്യാ ദാസ്. ചിത്രത്തില്‍ ദിലീപിന്റെ നായകനായി രണ്ട് ഗെറ്റപ്പിലെത്തി പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്ത നടി ഇപ്പോള്‍ തന്റെ ഭൂരിഭാഗം സമയവും മകള്‍ നൈനയോടൊപ്പമാണ് ചിലവഴിക്കുന്നത്. മകളുമൊത്തുള്ള നിത്യയുടെ ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധടുന്നത്. തന്നെ പുറകില്‍ നിന്നും ആലിംഗനം ചെയ്യുന്ന മകളോടൊപ്പം താന്‍ കിടക്കുന്ന വീഡിയോ ആണ്‌ നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പൂച്ചക്കണ്ണും നീണ്ട മുഖവുമുള്ള നൈനയ്ക്ക് 39കാരിയായ…

Read More