ഇപ്പോളിതാ സ്ട്രീംഫെസ്റ്റുമായി വീണ്ടും എത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.അമേരിക്കന്‍ ഓടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്ലിക്സ് കഴിഞ്ഞ ഡിസംബര്‍ 5,6 തീയതികളിലാണ് സ്ട്രീംഫെസ്റ്റ് തുടങ്ങിയത്. . ഡിസംബര്‍ 9 കാലത്ത് 9 മണി മുതല്‍ 11-ാം തിയതി കാലത്ത് 8:59 വരെയാണ് സ്ട്രീംഫെസ്റ്റ് 2.0 ഒരുക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‍ഡേയ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, സ്റ്റാന്‍ഡേര്‍ഡ് ഡെഫിനിഷനില്‍ (SD) മാത്രമേ സ്ട്രീംഫെസ്റ്റില്‍ വിഡിയോകള്‍ കാണാന്‍ സാധിക്കൂ (ഹൈ ഡെഫിനിഷനില്‍ ലഭ്യമല്ല) എന്നാണ് സൂചന. ഐഫോണ്‍, ആന്‍ഡ്രോയിഡ്, സ്മാര്‍ട്ട് ടിവി, ഗെയിമിംഗ് കണ്‍സോള്‍ എന്നിങ്ങനെ വിവിധ മാധ്യമങ്ങളിലൂടെ നെറ്റ്ഫ്ലിക്സ്…
Read More