എന്റെ നാത്തൂൻസ്, സുപ്രിയയെ ചേർത്ത് പിടിച്ച് നസ്രിയ!

പ്രേഷകരുടെ പ്രിയങ്കരിയായ താരമാണ്നസ്രിയ. സിനിമാമേഖലയില്‍ ഒട്ടുമിക്ക താരങ്ങളുമായും അവരുടെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് താരം. നസ്രിയയ്ക്ക് നടന്‍ പൃഥ്വിരാജ് ഭാര്യ സുപ്രിയ എന്നിവരുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഇവർ ഒന്നിച്ച് കൂടുമ്പോഴുള്ള നിമിഷങ്ങൾ താരങ്ങൾ തന്നെ പ്രേക്ഷകരുമായി പങ്കുവെക്കാറുമുണ്ട്. നസ്രിയയുടെ പിറന്നാൾ ദിവസം അനിയത്തികുട്ടിക്ക് പിറന്നാൾ ആശംസകൾ എന്ന് പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റിനു വലിയ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. ഇപ്പോൾ നസ്രിയയും സുപ്രിയയും തമ്മിലുള്ള ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. ലവ് ഇമോജിക്കൊപ്പമാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. സുപ്രിയയും ഇന്‍സ്റ്റഗ്രാമില്‍…

Read More