മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ ഇരട്ട സഹോദരങ്ങൾ സജിത്തിനും സുജിത്തിനും ഇരുവരുടെയും പിറന്നാൾ ദിവസം സർപ്രൈസ് കൊടുത്തിരിക്കുകയാണ് നടിമാരായ നവ്യ നായരും അനുശ്രീയും. നവ്യയും അനുശ്രീയും കൂടി ചേർന്ന് ഇരുവരുടെയും പിറന്നാൾ ഗംഭീര ആഘോഷം ആക്കിയിരിക്കുകയാണ്. ആഘോഷ ചടങ്ങുകളിൽ ഇവരുടെ വളരെ അടുത്തസുഹൃത്തുക്കൾ മാത്രമാണ്പങ്കെടുത്തത്. സജിത്തും സുജിത്തും മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന വ്യക്തികൾ ആണ്. മലയാള സിനിമയിലെ നായികമാരുടെ പ്രിയപ്പെട്ട സ്റ്റൈലിസ്റ്റുകളാണ് ഈ ഇരട്ട സഹോദരങ്ങൾ. ‘സജിത്ത് ആൻഡ് സുജിത്ത്’ എന്ന പേരിൽ ഒരു ബ്യൂട്ടി സലൂണും ഇവർ നടത്തുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് രമ്യ…
Read More