അഞ്ച് വർഷത്തോളം ഞാൻ ഒരു രോഗത്തിന് അടിമയായിരുന്നു, ശരീരഭാരം വർധിച്ചതിനെ കാരണം വെളിപ്പെടുത്തി നമിത!

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ താരങ്ങളെ ഇളക്കിമറിച്ച താരമായിരുന്നു നമിത. നായികയായി ആണ് സിനിമയിൽ എത്തിയതെങ്കിലും താരം വളരെ പെട്ടന്ന് തന്നെ ഗ്ലാമർ വേഷത്തിലേക്ക് മാറുകയായിരുന്നു. എന്നാൽ ഇടയ്ക്ക് താരത്തിന്റെ ശരീരഭാരം വല്ലാതെ കൂടിയിരുന്നു. എന്നാൽ  വർഷങ്ങൾക്ക് ശേഷം താരം ശരീരഭാരം കുറച്ച്  സൗന്ദര്യം വീണ്ടെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ആ കാലയളവിൽ തനിക്കുണ്ടായിരുന്ന അസുഖത്തെ കുറിച്ച് തുറന്ന് പറയുകയാണ് നമിത. ഫേസ്ബുക്കിൽ കൂടിയാണ് തന്റെ അസുഖത്തെ കുറിച്ച് നമിത പറഞ്ഞത്. നമിതയുടെ വാക്കുകൾ ഇങ്ങനെ, മുന്‍പും ശേഷവും. ഇടത് വശത്ത് കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്ന…

Read More