നാഗവല്ലിയെ മറന്നിട്ട് വേണ്ടയോ ഓർക്കാൻ, ഓർമ്മകൾ പങ്കുവെച്ച് ശോഭന

Shobana-Actress.

ഫാസിൽ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും മികച്ച സൈക്കോ ത്രില്ലർ ചിത്രമാണ് മണിച്ചിത്രത്താഴ്.മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ്‌ ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്റിലീസ് ചെയ്തു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ചിത്രത്തിലെ പാട്ടും രംഗങ്ങളും എന്തിനേറെ പറയുന്നു, ഡയലോഗുകൾ പോലും ഇന്നും ഓരോ മലയാളിക്കും കാണാപ്പാഠം ആണ്. ശോഭന എന്ന നടി ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ മണിച്ചിത്രത്താഴ് സിനിമ പിറകില്ലായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ ഇപ്പോളും പറയുന്നു. ഡിസംബര്‍ 23ന് ചിത്രം പുറത്തിറങ്ങിയിട്ട്  27 വര്‍ഷം തികയുകയാണ്. 27 വര്‍ഷം…

Read More