മൂന്നാറിലെ പ്രകൃതി മനോഹാരിത കുറഞ്ഞ ചെലവില്‍ കാണാന്‍ ഇനി മുതല്‍ കെ.എസ്.ആര്‍.ടി.സിയുടെ സൈറ്റ് സീയിങ് സര്‍വിസ്. ഈ സര്‍വിസ് 2021 ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്നും രാവിലെ ഒമ്ബതിന് പുറപ്പെടുന്ന സര്‍വിസ് ടോപ്പ് സ്റ്റേഷന്‍, കുണ്ടള ഡാം, എക്കോ പോയിന്‍റ്, മാട്ടുപെട്ടി, ഫ്ലോര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ സഞ്ചാരികളെ കൊണ്ട് പോയി തിരികെ മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷനില്‍ എത്തിക്കും. ഓരോ പോയിന്‍റുകളില്‍ ഒരു മണിക്കൂര്‍ വരെ ചെലവഴിക്കാന്‍ അവസരം നല്‍കും. കൂടാതെ ഭക്ഷണം കഴിക്കാന്‍…
Read More