ഫ്ലിപ്കാർട്ട് ഈ വർഷത്തെ ആദ്യ ബിഗ് സേവിങ്‌സ് ഡേയ്‌സിനൊരുങ്ങുകയാണ്. ഈ മാസം 20 മുതൽ 24 വരെയാണ് ബിഗ് സേവിങ്‌സ് ഡേയ്സ്. നിരവധി സ്മാർട്ട്ഫോണുകൾക്കും ഇലക്ട്രോണിക് ഡിവൈസുകൾക്കും ഇത്തവണത്തെ ബിഗ് സേവിങ്‌സ് ഡേയ്‌സിൽ ഡിസ്‌കൗണ്ടുകൾ ഒരുക്കിയിട്ടുണ്ട്. കൂട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോൺ ആയ മോട്ടോ ജി 5ജിയും ഡികൗണ്ടിൽ. നവംബറിൽ വില്പനക്കെത്തിയ മോട്ടോ ജി 5ജിയ്ക്ക് 20,999 രൂപയാണ് വില. അതെ സമയം ഫ്ലിപ്കാർട്ട് ബിഗ് സേവിങ്‌സ് ഡേയ്‌സിൽ 2000 രൂപയുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ എച്ഡിഎഫ്സി ബാങ്ക് കാർഡുപയോഗിച്ച്…
Read More