മിക്ക സ്ത്രീകളും പുരുഷന്‍ കിടപ്പറയില്‍ ഉള്ളപ്പോള്‍ വളരെ ഇഷ്ടപ്പെടുന്നത്!

sex-life

വിവാഹം കഴിഞ്ഞതിന് ശേഷം  ആദ്യത്തെ കുറച്ച് മാസങ്ങള്‍ ഉണ്ടാവുന്ന സ്നേഹവും കരുതലും ഇല്ലെന്ന് പരാതി പറയുന്നവരാണ് മിക്ക ദമ്പതികളും. ജീവിതത്തില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണെങ്കില്‍ പോലും പലപ്പോഴും വിവാഹ ശേഷം ആ പ്രണയം അവിടെ ഇല്ലാതാവുന്നു.പങ്കാളിയുടെ തലോടലും ആലിംഗനവും ആഗ്രഹിക്കാത്ത സ്ത്രീകളുണ്ടാവില്ല. സെക്‌സ് പുരുഷന് ശാരീരികമാണെങ്കില്‍ സ്ത്രീക്ക് അത് മാനസികം കൂടിയാണ്. റൊമാന്റിക് ആയി സംസാരിക്കുന്നതും തലോടലും ആലിംഗനവും ചുംബനങ്ങളുമാണ് അവളേറെ ആഗ്രഹിക്കുന്നത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് പുരുഷന്‍ അത്ര ബോധവാനായിരിക്കില്ല.സ്ത്രീകള്‍ ലൈംഗീകബന്ധത്തില്‍ പുതുമകള്‍ ആവശ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ തന്റെ പങ്കാളിയെ ഏറ്റവും സംതൃപ്തയാക്കണമെന്ന്…

Read More