മു​രി​ങ്ങ​യി​ല ആ​രോ​ഗ്യത്തിന് ഏറ്റവും ഗുണകരമാണോ ?

Muringa-Leaves.image

ന​മ്മു​ടെ ശ​രീ​ര​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന എ​ത്ര​യെ​ത്ര പോ​ഷ​ക​ങ്ങ​ള്‍ – വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും – ഒ​ന്നു​ചേ​ര്‍​ന്ന് കാ​ണ​ണ​മെ​ങ്കി​ല്‍ വീ​ട്ടു​തൊ​ടി​യി​ലെ മു​രി​ങ്ങ​യി​ല​യെ അ​ടു​ത്ത​റി​യ​ണം.പ്രോ​ട്ടീ​നു​ക​ള്‍ കൊ​ണ്ടാ​ണ് ശ​രീ​രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. പ്രോ​ട്ടീ​നു​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന​ത് അ​മി​നോ ആ​സി​ഡി​ല്‍ നി​ന്നും. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ മു​ട്ട, പാ​ല്‍, ഇ​റ​ച്ചി, പാ​ലു​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യൊ​ക്കെ​യാ​ണ് അ​മി​നോ ആ​സി​ഡി​ന്‍റെ ഇ​രി​പ്പി​ട​ങ്ങ​ള്‍. അ​പ്പോ​ള്‍ സ​സ്യാ​ഹാ​രം ക​ഴി​ക്കു​ന്ന​വ​ര്‍ എ​ന്തു ചെ​യ്യും? അ​വ​ര്‍​ക്കു മു​രി​ങ്ങ​യി​ല ക​ഴി​ക്കാം. ഇ​തി​ല്‍ പ്രോ​ട്ടീ​ന്‍ ക​ട​ലോ​ളം. തൈ​രി​ലു​ള​ള​തി​ന്‍റെ ര​ണ്ടി​ര​ട്ടി പ്രോ​ട്ടീ​ന്‍ ഇ​തി​ലു​ണ്ട്. വി​റ്റാ​മി​ന്‍ സി ​ഓ​റ​ഞ്ചി​ല്‍ ഉ​ള​ള​തി​ന്‍റെ ഏ​ഴി​ര​ട്ടി വി​റ്റാ​മി​ന്‍ സി ​മു​രി​ങ്ങ​യി​ല​യി​ലു​ണ്ട്.​രോ​ഗ​ങ്ങ​ളെ അ​ടി​ച്ചോ​ടി​ക്കാ​നു​ള​ള ആ​യു​ധ​മാ​ണ് വി​റ്റാ​മി​ന്‍ സി. ​കീ​ട​നാ​ശി​നി ക​ല​രാ​ത്ത…

Read More