മണ്‍റോ തു​രു​ത്തി​ലെ പോരാളികളുടെ ജീവിതം

mantro..

മണ്‍റോതുരുത്തുകാര്‍ക്ക് കല്ലടയാര്‍ ഇടക്കിടെ സമ്മാനിക്കുന്ന വെള്ളപ്പൊക്കം ആസ്വാദ്യമായിരുന്നു. അവര്‍ ഇതിനോട് ഇണങ്ങിക്കഴിഞ്ഞിരുന്നു. വെള്ളപ്പൊക്കത്തോടൊപ്പം ഒഴുകി വന്നിരുന്ന ഫലഭൂയിഷ്ഠമായ എക്കല്‍ കലര്‍ന്ന ചളി വളമായുപയോഗിച്ച്‌ കൃഷിയും മെച്ചപ്പെടുത്തിയിരുന്നു. തെന്മല ഡാം വന്നതോടെ വെള്ളപ്പൊക്ക ഭീഷണി അകലുമെന്ന വിശ്വാസത്തെ തകര്‍ത്ത് 1992 ലുണ്ടായ വെള്ളപ്പൊക്കം പഞ്ചായത്തിെന്‍റ പകുതിയിലധികം ഭാഗത്തെ മുക്കി. നൂറിലധികം വീടുകള്‍ പൂര്‍ണമായി നശിച്ചപ്പോള്‍ അതിലധികം വീടുകള്‍ക്ക് കേടുപറ്റി. കൊന്നയില്‍കടവ് പാലങ്ങളും മറ്റ് ചെറുപാലങ്ങളും റോഡുകളും ഒലിച്ചു പോയി. ഈ ദുരന്തത്തിന് പത്താണ്ട് കഴിയുമ്ബോള്‍ 2002 ഡിസംബര്‍ 26നുണ്ടായ സൂനാമി മണ്‍റോതുരുത്തിെന്‍റ ചരിത്രത്തിലുണ്ടായിട്ടില്ലാത്ത വിധം ശക്തമായ…

Read More