മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ റിലീംസിംഗ് തീയതി ആന്റണി പെരുമ്ബാവൂര്‍ പ്രഖ്യാപിച്ചു. തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ചിത്രം 2021 മാര്‍ച്ച് 26ന് റിലീസ് ചെയ്യുമെന്നാണ് അദ്ദേഹം പുറത്ത് വിട്ടിരിക്കുന്നത്. മോഹൻലാലും പ്രണവ് മോഹൻലാലും ചിത്രത്തിന്റെ ഭാഗമാകുന്നുവെങ്കിലും ഇരുവരും പല സമയങ്ങളിൽ ആയാണ് എത്തുന്നത്. മോഹൻലാലിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍, പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രണവ് മോഹന്‍ലാല്‍,…
Read MoreTag: Mohanlal
എന്റെ പുരുഷൻ എന്റെ ഹീറോയ്‍ക്ക് ഒപ്പം, മോഹൻലാലിനും കാമുകനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ദുർഗ കൃഷ്ണ
വിമാനത്തിലൂടെ മലയാള സിനിമയില്‍ ലാന്റ് ചെയ്ത താരമാണ് ദുര്‍ഗ കൃഷ്ണ. വളരെ പെട്ടെന്നു തന്നെ മലയാളികളുടെ ഇഷ്ടം സമ്പാദിക്കാനും ആരാധകരെ സ്വന്തമാക്കാനും ദുര്‍ഗയ്ക്ക് സാധിച്ചിട്ടുണ്ട്. വിമാനത്തിലൂടെ അരങ്ങേറിയ ദുര്‍ഗ പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. കിങ് ഫിഷ്, കണ്‍ഫെഷന്‍സ് ഓഫ് എ കുക്കു, റാം തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഗൗതമി നായരുടെ വൃത്തത്തിലും ദുര്‍ഗ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം അടുത്തിടയില്‍ കാമുകനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടന്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് ദുര്‍ഗ.…
Read Moreകഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഒരു സ്പൂൺ അദ്ദേഹം എനിക്ക് തന്നു, വായിൽ വെക്കാൻ കൊള്ളില്ലായിരുന്നു അത്!
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം ആണ് ദൃശ്യം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആളുകൾ ആകാംഷയോടെ കാത്തിരിക്കുകയാണ്.രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ കാത്തിരിപ്പിൽ ആണ് ആരാധകർ. മീന, ആശ ശരത്ത്, സിദ്ദിഖ്, അൻസിബ, എസ്തർ അനിൽ തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ എത്തുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ചിത്രത്തിനായി മോഹൻലാൽ തന്റെ ശരീര ഭാരം കുറച്ചിരുന്നു. ഇതിനെ പറ്റി മനസ്സ് തുറക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ലോക്ക് ഡൗണിന് മുൻപ് തന്നെ ചിത്രത്തിന് വേണ്ടി തയാറെടുപ്പുകൾ ഞങ്ങൾ ആരംഭിച്ചിരുന്നു. ലോക്ക്ഡൌൺ സമയത്ത് ലാലേട്ടന് കുറച്ച് വണ്ണം…
Read Moreഎത്ര കിലോ കുറഞ്ഞിട്ടും ഒരു കാര്യവുമില്ല, ലാലേട്ടന്റെ മകളുടെ പുതിയ ചിത്രങ്ങൾക്ക് നേരെ വിമർശനങ്ങൾ
യുവപ്രേഷകരുടെ ഏറ്റവും പ്രിയങ്കരനായ നടനാണ് മോഹൻലാൽ. മോഹൻലാലിനെ പോലെ ലാലിന്റെ കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്, മോഹൻലാലിന് പുറമെ മകൻ പ്രണവും ഇപ്പോൾ സിനിമയിലേക്ക് എത്തിച്ചേർന്നിരിക്കുന്നയാണ്, എന്നാൽ മകൾ വിസ്മയ അഭിനയത്തിലേക്ക് എത്തിയിട്ടില്ല, സിനിമയിൽ സജീവമല്ലെങ്കിലും വിസ്മയ സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, മിക്കപ്പോഴും താരപുത്രീ ഫിറ്റ്നസ്സിന്റെ ചിത്രങ്ങളും വിഡിയോയുമാണ് പങ്കുവെക്കുന്നത്, അച്ഛനെ പോലെ തന്നെ മകളും അഭ്യാസത്തിൽ ഒട്ടും പിന്നിലല്ല എന്ന് നിരവധി പേർ പറഞ്ഞിട്ടുണ്ട്, കഴിഞ്ഞ ദിവസം വിസമയ തന്റെ വണ്ണം കുറച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.…
Read More