ഈ മനുഷ്യനോട് ഞാൻ അഡിക്റ്റായിപോയി, അശ്വിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മിയ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ നായികയാണ് മിയ. അടുത്തിടെയായിരുന്നു മിയയുടെ വിവാഹം. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തി താരമായി മാറുകയായിരുന്നു മിയ. അടുത്തിടെയായിരുന്നു മിയയുടെ വിവാഹം നടന്നത്. മാട്രിമോണിയലിലൂടെയായിരുന്നു മിയയ്ക്ക് വരനെ കണ്ടെത്തിയത്. ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പുമായുള്ള വിവാഹത്തെക്കുറിച്ച് പറഞ്ഞ് താരമെത്തിയിരുന്നു. എന്‍ഗേജ്‌മെന്റ് മുതലുള്ള ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മിയയും വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും മിയ എത്താറുണ്ട്. അശ്വിനൊപ്പമുള്ള പുതിയ ഫോട്ടോയുമായെത്തിയിരിക്കുകയാണ്…

Read More