കറ്റാര്‍വാഴയും പുതിനയും ആണ് ചര്‍മ്മത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കൂടുതലായി ഉപയോഗിക്കുന്നത് . ഇതില്‍ തന്നെ പുതിനയുടെ ഗുണങ്ങളെ കുറിച്ച് നമുക്ക് നോക്കാം. എന്തുകൊണ്ട് പുതിന എന്ന സംശയം നിങ്ങളുടെ മനസ്സില്‍ ഉയരാം. നല്ല മണമുള്ള ഒരു പച്ചിലമരുന്നാണ് പുതിന. മോയ്‌സ്‌ചുറൈസറുകള്‍, ക്ലെന്‍സറുകള്‍, ലോഷനുകള്‍ തുടങ്ങിയവയിലെല്ലാം ഇത് അടങ്ങിയിട്ടുണ്ട്. ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്ന എല്ലാ ഉത്‌പന്നങ്ങളിലും പുതിനയുടെ സാന്നിധ്യം കാണാന്‍ കഴിയും. പുതിനയില കൊണ്ട് ചര്‍മ്മത്തിന് ഉണ്ടാകുന്ന ഗുണങ്ങള്‍ മനസ്സിലാക്കാം. ചൊറിച്ചില്‍ അകറ്റും : കൊതുകും മറ്റും കടിച്ച് ശരീരം ചൊറിഞ്ഞുതടുക്കുന്നത് സാധാരണയാണ്. ഈ രീതിയിലുള്ള എന്തെങ്കിലും കാരണത്താല്‍ ചൊറിച്ചില്‍…
Read More