സ്വിസ്സ് ആല്‍പ്സിലെ പ്രകൃതിദത്ത അദ്ഭുതമായ മില്‍ ഗുഹ വിനോദസഞ്ചാരികള്‍ക്കായി തുറന്നു. മഞ്ഞു മൂടിയ ആല്‍പ്സ് മലനിരകളില്‍ ഋതു മാറുന്നതനുസരിച്ച് വ്യത്യസ്തമായ വിവിധ ആകൃതികള്‍ കൈക്കൊള്ളുന്ന എന്ന പേരിൽ ഗുഹ പ്രശസ്തമാണ്. വർഷം തോറും വലുപ്പത്തിലും ആകൃതിയിലും വ്യത്യാസം വരുന്ന ഈ ഗുഹയ്ക്ക്, ഇപ്പോള്‍ 5 മീറ്റർ ഉയരവും 20 മീറ്റർ നീളവുമുള്ളതും വൃത്താകൃതിയിലുള്ളതുമായ കനത്ത ഐസ് പാളികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ട മേല്‍ക്കൂരയാണ് ഉള്ളത്. ഈ വര്‍ഷം ഗുഹയ്ക്ക് മഞ്ഞുപാളികള്‍ കൊണ്ട് നിര്‍മിച്ച ഒരു കത്തീഡ്രലിന്‍റെ ആകൃതിയാണ്. ഇതാണ് ആളുകളെ ആകര്‍ഷിക്കുന്നത്.വസന്തകാലങ്ങളിലും വേനൽക്കാലങ്ങളിലും ഈ ഗുഹക്കുള്ളില്‍…
Read More