ദിവസവും മുഖത്ത് പാൽ പുരട്ടിയാൽ സൗന്ദര്യ൦ സംരക്ഷിക്കാം!

Milk.image

മുഖത്ത് ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന സൗന്ദര്യ സംരക്ഷണ വഴിയാണ് പാല്‍ മുഖത്തു പുരട്ടുകയെന്നത്. തിളപ്പിയ്ക്കാത്ത നല്ല ശുദ്ധമായ പാലാണ് ഏറെ നല്ലത്. ചര്‍മത്തിന്റെ ഒരു പിടി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണിത്.പച്ചപ്പാല്‍ വരണ്ട ചര്‍മത്തിനുള്ള നല്ലൊന്നാന്തരം പരിഹാരമാണ്. ഇത് ചര്‍മ കോശങ്ങള്‍ക്കടിയിലേയ്ക്കു കടന്ന് ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു. ചര്‍മത്തിന് മോയിസ്ചറൈസേഷന്‍ നല്‍കുന്നു. നല്ലൊരു മോയിസ്ചറൈസറാണ് പാല്‍.ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന പാല്‍ സ്വഭാവം ചര്‍ത്തിലെ ചുളിവുകളും വരണ്ട ചര്‍മവുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ്. വരണ്ട സ്വഭാവമാണ് ഒരു പരിധി വരെ ചര്‍മത്തിന് ഇത്തരം പ്രശ്‌നങ്ങള്‍ വരുത്തുന്നതും…

Read More