സ്നാപ്ഡ്രാഗൺ 870 പ്രോസസസ്സറുമായി MI 11 പ്രീമിയം സ്മാർട്ട്ഫോൺ ഇന്ത്യയിലവതരിപ്പിക്കാൻ ഷവോമി

MI 11 launch

ഈ മാസം 5 ന്  പ്രീമിയം സ്മാർട്ട്ഫോൺ ശ്രേണിയായ എംഐ 10 സിരീസിലേക്ക് എംഐ 10i അവതരിപ്പിച്ചുകൊണ്ടാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ . ഫെബ്രുവരിയിൽ എംഐ ശ്രേണിയിൽ രണ്ട്‌ പുത്തൻ ഫോണുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഷവോമി.  ട്വീറ്റിൽ കൂടിയാണ് ഷവോമിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റ് മനു കുമാർ ജെയിൻ എംഐ സീരീസിൽ 2 പുത്തൻ ഫോണുകൾ വരുന്ന വിവരം അറിയിച്ചത്. ഒരു സ്മാർട്ട്ഫോൺ സ്നാപ്ഡ്രാഗൺ 888 പ്രൊസസ്സറും രണ്ടാമത്തെ സ്മാർട്ട്ഫോണിന് സ്നാപ്ഡ്രാഗൺ 870 പ്രോസസ്സർ ആയിരിക്കും എന്നുമാണ് മനു കുമാർ ജെയിൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിൽ സ്നാപ്ഡ്രാഗൺ…

Read More