മഹാത്മാഗാന്ധി സര്‍വകലാശാലയിൽ വിവിധ വകുപ്പുകളിലായി 24 ഒഴിവുകൾ. അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലേക്കുള്ള ഒഴിവുകളില്ലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. വിവിധ വിഷയങ്ങളിലായി അസിസ്റ്റന്റ് പ്രൊഫസര്‍ -12, അസോസിയേറ്റ് പ്രൊഫസര്‍-അഞ്ച്, പ്രൊഫസര്‍ -ഏഴ് എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യതയും പ്രായവും 2018 ലെ യു.ജി.സി. ചട്ടങ്ങള്‍ പ്രകാരം. 2020 ഡിസംബര്‍ 25 വരെ mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ രണ്ട് പകര്‍പ്പുകളും മറ്റുരേഖകളുടെ പകര്‍പ്പുകളും സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍ -2 (ഭരണവിഭാഗം) മഹാത്മാഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ. കോട്ടയം, പിന്‍:…
Read More