പെട്ടെന്നൊരു ദിവസം ആര്‍ത്തവം അപ്രത്യക്ഷമായാല്‍!

P.time

സ്ത്രീകളെ സംബന്ധിച്ചു ആർത്തവം അവർക്ക്  വളരെ പ്രാധാന്യമുള്ള ഒന്നാണ്. അത് കൊണ്ട് തന്നെ സ്ത്രീ ശരീരം പ്രത്യുല്‍പാദനമെന്ന പ്രക്രിയയ്ക്ക് തയ്യാറായെന്നതാണ് ആദ്യ ആര്‍ത്തവം നല്‍കുന്ന സൂചന. ആര്‍ത്തവം നിലയ്ക്കുന്നത്, അതായത് മെനോപോസ് ഒരു സ്ത്രീയുടെ പ്രത്യുല്‍പാദന ചക്രത്തിന്റെ അവസാനവുമാണ്. എന്നാല്‍ ആര്‍ത്തവത്തെ കേവലം ഇതു മാത്രമായി ബന്ധപ്പെടുത്തേണ്ടതില്ല. പൊതുവേ ബിപി, പ്രമേഹം, ഇസിജി തുടങ്ങിയവ ആരോഗ്യപരിശോധനകളായി എടുക്കുന്നതു പോലെ തന്നെ ആര്‍ത്തവമെന്നത് സ്ത്രീ ശരീരത്തിന്റെ ആരോഗ്യ സൂചനയായി എടുക്കാം. ഇതില്‍ ആര്‍ത്തവത്തിന്റെ രക്തമാണ് സൂചികയായി എടുക്കുന്നത്. ആര്‍ത്തവ രക്തത്തില്‍ ക്ലോട്ടുകള്‍ അഥവാ കട്ടി പിടിച്ച രീതിയിലെ…

Read More

ആര്‍ത്തവ ദിനങ്ങളിലെ വേദനസംഹാരി ഉപയോഗത്തിന് ഇതാ ശാശ്വതമായ മൂന്ന് പരിഹാരങ്ങള്‍

Woman-image

ആര്‍ത്തവം സ്ത്രീ ശരീരതതിലെ ആരോഗ്യ സൂചിക കൂടിയാണ്. ആരോഗ്യമുള്ള, പ്രത്യുല്‍പാദനക്ഷതയുള്ള സ്ത്രീ ശരീരത്തില്‍ നടക്കുന്ന ഹോര്‍മോണ്‍ പ്രവര്‍്ത്തനങ്ങളുടെ ഭാഗമായാണ് ഇതു സംഭവിയ്ക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ ശരീരം പ്രത്യുല്‍പാദനത്തിന് തയ്യാര്‍ എന്നതിന്റെ സൂചന കൂടിയാണ് ആർ ത്തവത്തിലൂടെ സംഭവിയ്ക്കുന്നത്. ആര്‍ത്തവം നടന്നാല്‍ മാത്രമേ ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജജനവും നടക്കൂ. ഇതിലൂടെയാണ് ഗര്‍ഭധാരണം നടക്കുന്നതും. ആര്‍ത്തവദിനങ്ങളില്‍ ശരീരവേദനകളും വയറുവേദനകളും കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കാത്ത സ്ത്രീകള്‍ ഉണ്ടാവില്ല. വയറുവേദന, നടുവേദന, കാലുവേദന, കൈകാലുകള്‍ക്ക് മരവിപ്പും കഴപ്പും, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛര്‍ദ്ദി തുടങ്ങി ഒരാഴ്ച അവള്‍ അനുവദിക്കുന്ന ബുദ്ധിമുട്ടുകള്‍…

Read More