ചില ആരോഗ്യ പ്രശ്നങ്ങള്‍ പുരുഷന്മാര്‍ നിസാരമായി തള്ളിക്കളയുകയാണ് പതിവ്. അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും ശ്രദ്ധിക്കാതെ നിസാരമെന്ന് പറഞ്ഞാകും ഇക്കാര്യങ്ങള്‍ തള്ളിക്കളയുക. എന്നാല്‍ ചില ലക്ഷണങ്ങള്‍ അവഗണിക്കാന്‍ പാടില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഉച്ചത്തിലുള്ള കൂര്‍ക്കം വലിയാണ് ഇതില്‍ പ്രധാനം. പലവിധ രോഗങ്ങളുടെ ലക്ഷണമോ സാധ്യതയോ ആകാം അമിതമായ കൂര്‍ക്കം വലി. ഹൃദ്രോഗം, ശ്വാസ കോശരോഗം എന്നീ രോഗങ്ങള്‍ ഉള്ളവരില്‍ കൂര്‍ക്കംവലി ശക്തമാണ്. രക്തസമ്മര്‍ദ്ദം, ക്രമരഹിതമായ ഹൃദയസ്പന്ദനം എന്നീ രോഗങ്ങളുടെ ലക്ഷണം കൂടിയാണിത്. ഭൂരിഭാഗം പുരുഷന്മാരും നിസാരമായി കാണുന്നവയാണ് മൂത്ര തടസവും, അമിതമായ മൂത്രശങ്കയും.എന്നാല്‍ ഇത് നിസാരമായി…
Read MoreTag: Mens
പുരുഷന്മാരില്‍ പ്രായകൂടുതൽ തോന്നിക്കുന്നത് ഈ 5 തെറ്റുകള്‍ കൊണ്ടാണ്!
നന്നേ ചെറുപ്പത്തിലും പ്രായമുള്ള ആളെപ്പോലെ തോന്നിക്കുന്നത് ആർക്കായാലും വിഷമവും ദേഷ്യംവും തോന്നിക്കാം.ചര്‍മ്മത്തിനും മുടിക്കും ആവശ്യമായ ശ്രദ്ധകൊടുക്കാത്തതുകൊണ്ടാണ് പലയാളുകള്‍ക്കും ഉള്ളതില്‍ക്കൂടുതല്‍ പ്രായം തോന്നിക്കുന്നത്. പുരുഷന്മാരുടെ കാര്യം പറയുകയാണെങ്കില്‍ അവര്‍ ജീവിതത്തില്‍ പിന്തുടരുന്ന അഞ്ച് അബദ്ധങ്ങളാണ് പ്രായക്കൂടുതല്‍ തോന്നാനുള്ള കാരണം. സണ്‍പ്രൊട്ടക്‌ഷന്‍ ക്രീം സ്കിപ് ചെയ്യല്ലേ അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മത്തിന് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പലര്‍ക്കും അറിയാം. അത് ചര്‍മകോശങ്ങള്‍ക്ക് നാശം വരുത്തുകയും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിക്കുകയും ചെയ്യും. അള്‍ട്രാവയലറ്റ് രശ്മികള്‍ കൊളാജിനെ നശിപ്പിക്കുകയും ചര്‍മത്തില്‍ ചുളിവുകളും പാടുകളുമുണ്ടാകാന്‍ കാരണമാവുകയും ചെയ്യും. സൂര്യപ്രകാശം നേരിട്ട് ചര്‍മത്തില്‍ പതിക്കുന്നതിനാല്‍ ചര്‍മത്തില്‍ കറുത്ത…
Read More