പത്ത് മാസങ്ങൾക്ക് ശേഷം കേരളത്തിലെ തീയേറ്ററുകൾ എല്ലാം ഇന്ന് മുതൽ ഉണർന്നിരിക്കുകയാണ്. വിജയ് ചിത്രം മാസ്റ്റർ ആണ് തിയേറ്ററുകളെ ഉണർത്തിയിരിക്കുന്നത്. മികച്ച അഭിപ്രായങ്ങൾആണ്ആദ്യ ഷോ മുതൽ ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ആരാധകരെ ആവേശത്തിൽ ആഴ്ത്തികൊണ്ട് ചിത്രം വിജയകരമായ പ്രദർശനം നടത്തുകയാണ്. എന്നാല്‍ രസകരമായ മറ്റൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മാസ്റ്റര്‍ കാണാന്‍ ഹെല്‍മറ്റ് ധരിച്ച് തീയേറ്ററിലിരിക്കുന്ന ആരാധകന്റെ ചിത്രമാണത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. കോവിഡ് ഭീതിയില്‍ ഹെല്‍മെറ്റ് വെച്ചിരിക്കുന്നതാണെന്നും മറ്റും ചിലര്‍ പറയുമ്പോള്‍ അതല്ല പുറത്തുവെച്ചാല്‍ ഹെല്‍മെറ്റ് നഷ്ടപ്പെടുമോ എന്നോര്‍ത്തിട്ടായിരിക്കുമെന്നാണ്…
Read MoreTag: master
റിലീസ് ചെയ്യാൻ മണിക്കൂറുകൾ ശേഷിക്കെ മാസ്റ്ററിന്റെ ക്ലൈമാക്സ് ചോര്‍ന്നത് എങ്ങനെ ?
റിലീസ് ചെയ്യാൻ വെറും ഒരേ ഒരു ദിവസം മാത്രം ശേഷിക്കെ വിജയ് ചിത്രം മാസ്റ്റര്‍ ചോര്‍ന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് അടക്കമുളള പ്രധാന ഭാഗങ്ങള്‍ ആണ് റിലീസിന് തൊട്ട് മുന്‍പായി ചോര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മാസ്റ്റര്‍ സിനിമയെ തകര്‍ക്കാനുളള ഗൂഢാലോചനയാണ് നടക്കുന്നത് എന്ന് നിര്‍മ്മാണ കമ്ബനി ആരോപിച്ചു.മാസ്റ്റര്‍ കഴിഞ്ഞ ദിവസം വിതരണക്കാര്‍ക്കായി പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു. ഈ ഷോക്കിടെയാണ് ക്ലൈമാക്‌സ് അടക്കമുളള രംഗങ്ങള്‍ ചോര്‍ന്നത് എന്നാണ് കരുതുന്നത്. വിതരണക്കമ്പനിയായ സോണി…
Read More