വിവാഹം കഴിഞ്ഞയുടൻ നവവധു അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണവുംകൊണ്ട് കാമുകനൊപ്പം പോയി

wedding

വിവാഹം കഴിഞ്ഞ് പതിനെട്ടു ദിവസങ്ങള്‍ക്ക് ശേഷം നവവധു ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയി. മധ്യപ്രദേശിലെ ഛതാര്‍പൂര്‍ ജില്ലയിലാണ് സംഭവം.യുവതി കാമുകനൊപ്പം പോയത് വിവാഹം കഴിഞ്ഞ് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ്. വിവാഹത്തിന് ലഭിച്ച ലക്ഷക്കണക്കിന് രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങളും പണവുമായാണ് യുവതി പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുവതി ഗ്രാമത്തിലെ യുവാവുമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ഇതിന് എതിരായി മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ജല്വാന്‍ സ്വദേശിയായ രാഹുല്‍ എന്നയാളുമായി ഡിസംബര്‍ ആറിനായിരുന്നു മൂര്‍ത്തി കുമാരിയുടെ(20) വിവാഹം നടന്നത്. വിവാഹശേഷം പെണ്‍കുട്ടി സ്വന്തം വീട്ടില്‍ ചില…

Read More

വിവാഹത്തിന് പ്രായം ഒരു തടസ്സമേയല്ല, 36കാരനായ യുവാവിന് 81കാരിയായ ഭാര്യ!

love-couple

വിവാഹത്തിന് പ്രായം ഒരു തടസ്സമാണോ ? എന്നാൽ അങ്ങനെയല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഐറിസ് ജോണ്‍സും മുഹമ്മദ് അഹമ്മദ് ഇബ്രാഹിമും. ബ്രിട്ടണ്‍ സ്വദേശിനി ഐറിസിന് പ്രായം വെറും 81 വയസ്സാണ്. ഭര്‍ത്താവ് മുഹമ്മദ് അഹമ്മദിനാകട്ടെ 36 പിന്നിട്ടിട്ടേയുള്ളൂ. ഇന്നാണ് ഇവര്‍ വിവാഹിതരായത്.വളരെ കുറച്ച്‌ നാളുകള്‍ക്ക് മുന്‍പ് ഫേസ്ബുക്കിലൂടെയാണ് ഐറിസിനെ ഈജിപ്ത് സ്വദേശിയായ മുഹമ്മദ് പരിചയപ്പെട്ടത്. അഹമ്മദ് ഇപ്പോള്‍ ഈജിപ്തിലും ഐറിസ് ബ്രിട്ടണിലുമാണുള്ളത്. വിസ പ്രശ്‌നങ്ങള്‍ മൂലം മുഹമ്മദിന് ബ്രിട്ടണിലേക്ക് പറക്കാന്‍ സാധിച്ചിട്ടില്ല.വിവാഹ ശേഷം വിസ അനുവദിക്കുമെന്നാണ് സൂചന. ഇംഗ്ലണ്ടിലെ സമ്മര്‍സെറ്റിലാണ് ഐറിസ് ഇപ്പോഴുള്ളത്. ‘എന്റെ സ്‌നേഹം…

Read More