ഉറങ്ങുന്നതിന് മുൻപ് ഈ മന്ത്രം ജപിച്ചാൽ ലക്ഷ്യപ്രാപ്‌തി കൈവരിക്കാം!

Japikuga

ചിലര്‍ക്ക് ലക്ഷ്യം അവരുടെ ജോലിയില്‍ വിജയം കൈവരിക്കുക എന്നതാണ്. മറ്റു ചിലർക്ക് കുടുംബവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുമ്പോഴാണ് ജീവിതം അര്‍ത്ഥവത്തായി തോന്നുന്നത്.എപ്പോഴും അശുഭചിന്തകളിലായിരിക്കാന്‍ മനസ്സിനെ അനുവദിച്ചാല്‍ ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ലാത്ത അവസ്ഥയാകും അതുണ്ടാക്കുക. നാം ജീവിതത്തില്‍ എത്തിച്ചേരണ്ട ലക്ഷ്യത്തെക്കുറിച്ചുളള ചിന്തകളോടെ ഉറങ്ങുമ്പോൾ  നമ്മുടെ ഉപബോധ മനസ്സ്  ആ ലക്ഷ്യത്തില്‍ എത്തിച്ചേരാനുള്ള മാര്‍ഗം കാണിക്കുമെന്നാണ്. നല്ല ചിന്തകള്‍ക്കൊപ്പം ഈശ്വരാനുഗ്രഹം കൂടിയുണ്ടെങ്കില്‍ നാം വിചാരിക്കുന്ന ലക്ഷ്യത്തില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. രാത്രിയില്‍ നന്നായി ഉറങ്ങിയാല്‍ പുലര്‍ച്ചെ ഊര്‍ജ്ജസ്വലതയോടുകൂടി എഴുന്നേല്‍ക്കാന്‍ സാധിക്കും. ഇത് അന്നത്തെ…

Read More