നീണ്ട 17 വര്‍ഷത്തെ ലിവിങ് ടുഗെതറാണ് അവസാനിച്ചത്, രഹ്ന ഫാത്തിമയും മനോജ് ശ്രീധറും ഇനി ദമ്പതികളല്ല

manoj-rehana

മിക്കപ്പോളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരാളാണ് ആക്റ്റിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമ.വിവാദങ്ങളിലൂടെയാണ് രഹ്ന എന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുള്ളത്. ഇപ്പോഴിതാ മനോജ് ശ്രീധറുമായുള്ള 17 വര്‍ഷത്തെ ലിവിങ് ടുഗെദറിന് പരസ്പര ധാരണയോടെ വിരാമം ഇട്ടിരിക്കുകയാണ് ഇരുവരും.ഞാനും എന്‍്റെ ജീവിത പങ്കാളിയുമായ രഹനയും വ്യക്തി ജീവിതത്തില്‍ വഴിപിരിയാന്‍ തീരുമാനിച്ചു. 17 വര്‍ഷം മുന്‍പ് ഞങ്ങള്‍ ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനമെടുക്കുമ്പോൾ കേരളം ഇന്നതിനേക്കാള്‍ കൂടുതല്‍ യാഥാസ്ഥിതികമായിരുന്നു. ലിവിംഗ് ടുഗതര്‍ സങ്കല്‍പ്പത്തില്‍ ജീവിതം തുടങ്ങിയ ഞങ്ങള്‍ ക്രമേണ ഭാര്യാ ഭര്‍ത്തൃ വേഷങ്ങളിലേക്ക് തന്നെ എത്തിച്ചേര്‍ന്നു. കുട്ടികള്‍, മാതാപിതാക്കള്‍ ഞങ്ങള്‍…

Read More