മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും വിവാഹമോചനവും സിനിമയിലേക്കുള്ള തിരിച്ചുവരവുമൊക്കെ ഏറെ ചര്‍ച്ചയായതാണ്. ഇപ്പോൾ അന്യന്റെ സ്വകാര്യതയിലേക്ക് വലിഞ്ഞു നോക്കുന്ന മലയാളികളുടെ പൊതുസ്വഭാവത്തെ കുറിച്ചുള്ള ഒരു കുറിപ്പാണു സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ, മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാവുന്നു….. വിവാഹം ജനുവരി: 14 ന്…….. ഇന്നലെ തമ്ബാനൂര്‍ സ്റ്റാന്റില്‍ നിന്നും കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ബസ്സില്‍ ഇരിക്കുമ്ബോള്‍ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യന്‍ കയറി വന്നു. ‘ചൂടുള്ള വാര്‍ത്ത. ചൂടുള്ള വാര്‍ത്ത ..ജലാറ്റിന്‍ കമ്ബനി ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റുകള്‍. ‘. ആരും…
Read MoreTag: Manju Warrier
വിവാഹവാർഷികദിനത്തിൽ ഒഴിഞ്ഞ പ്ലേറ്റുമായി സംവിധായൻ, കാരണം മഞ്ജു വാര്യർ!
വിവാഹം കഴിഞ്ഞ് 21 വര്‍ഷങ്ങള്‍ തികഞ്ഞ ദിവസം മഞ്ജു വാര്യര്‍ കാരണം പട്ടിണിയായെന്ന് സംവിധായകനും നടനുമായ എം.ബി പത്മകുമാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ 11ന് ആയിരുന്നു സംവിധായകന്റെ വിവാഹ വാര്‍ഷികം. തന്റെ അവസ്ഥ വിവരിച്ചുകൊണ്ട് പത്മകുമാര്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്ബ് ഈ ദിവസം സ്‌പെഷ്യല്‍ ഒരുക്കണമെന്ന് പറഞ്ഞതാണ് എന്നാല്‍ അവസ്ഥ കണ്ടില്ലേ വീട്ടില്‍ സ്പെഷ്യല്‍ ആയി എന്തൊക്കെയെ ഉണ്ടാക്കും എന്ന പ്രതീക്ഷയിലായിരുന്നു താൻ എന്നും പൂര്‍ത്തിയാകാത്ത ഭക്ഷണങ്ങളുടെയും കത്തിച്ച് വെച്ച ഗ്യാസ് അടുപ്പിന്റെയും ദൃശ്യങ്ങളും സംവിധായകന്‍ വീഡിയോയില്‍…
Read More