‘നിറത്തെയും ശരീരത്തെയും പരിഹസിച്ചു, അസ്ഥികൂടമെന്ന് വരെ വിളിച്ചു അവർ

malavika-mohan

പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹനൻ. മകൻ്റെ ചിത്രത്തിലേക്ക് നായികയായി മാളവികയെ തെരഞ്ഞെടുക്കുന്നത് മമ്മൂട്ടി തന്നെയായിരുന്നുവെന്ന് നടി അടുത്തിടെയാണ്  വെളിപ്പെടുത്തിയിരുന്നു. വലിയ പ്രതീക്ഷയോടെയായിരുന്നു ഈ ചിത്രം ചെയ്തിരുന്നതെന്നും എന്നാൽ ഈ ചിത്രം  വേണ്ടത്ര വിജയം നേടാനാകാതെ പോയത് സമ്മാനിച്ചത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നുവെന്നും ജയപരാജയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും മാളവിക അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മറ്റു സിനിമാ മേഖലകളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകൾ വല്ലാതെ വേദനിപ്പിക്കുന്നതാണെന്നും മാളവിക പറഞ്ഞു.  അസ്ഥിക്കൂടത്തില്‍…

Read More