നാവിൽ രുചിയൂറും മലബാർ ഫിഷ് ബിരിയാണി തയ്യാറാക്കാം

ചേരുവകള്‍ മാരിനേഷന്‍ നെയ്മീന്‍ – 400 ഗ്രാം മുളകുപൊടി – 3 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി -1/2 ടീസ്പൂണ്‍ കുരുമുളകുപൊടി – 1 ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് വെള്ളം – 2-3 സ്പൂണ്‍ ഫ്രൈ ചെയ്യാന്‍ വെളിച്ചെണ്ണ – ആവശ്യത്തിന് ബിരിയാണി മസാല വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍ നെയ്യ് – 2 ടേബിള്‍സ്പൂണ്‍ സവാള – 3 നീളത്തില്‍ അരിഞ്ഞത് ഇഞ്ചി – 1 കഷ്ണം വെളുത്തുള്ളി – 8-10 പച്ചമുളക് – 3 തക്കാളി – 2 മല്ലിയില, പുതിനയില –…

Read More