നാളെ മുതല്‍ എല്ലാംവരെയും ബാധിക്കുന്ന പ്രധാന മാറ്റങ്ങള്‍ ഇവയായിരിക്കും!

New-2021

സാമ്പത്തിക മേഖലയിലെ സുപ്രധാന മാറ്റങ്ങള്‍ പോസിറ്റീവ് പേ (ചെക്കുകള്‍ക്ക്) നാളെ മുതല്‍ ബാങ്കില്‍ ചെക്ക് നല്‍കുന്നയാള്‍ ആ വിവരം ബാങ്കുമായി പങ്കുവയ്ക്കുന്ന പോസിറ്റീവ് പേ സംവിധാനം പ്രാബല്യത്തില്‍ വരും. ചെക്ക് ഉപയോഗിച്ചുള്ള സാമ്പത്തിക  ക്രമക്കേടു തടയുന്നതിനാണിത്. അതായത്, ചെക്ക് ആര്‍ക്കാണോ എഴുതിയിട്ടുള്ളത്- അയാളുടെ പേര്, ചെക്ക് നമ്ബര്‍, തീയതി, തുക എന്നിവയാണു ബാങ്കില്‍ നല്‍കേണ്ടത്. ഇത് ഒത്തുനോക്കിയേ ചെക്ക് മാറിനല്‍കൂ. ബാങ്കുകള്‍ തമ്മില്‍ ഞൊടിയിടയില്‍ ഈ വിവരങ്ങള്‍ ഇനി കൈമാറും. ഈ സംവിധാനം 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കു ബാധകമാക്കുന്നത് അതതു ബാങ്കുകള്‍ക്കു തീരുമാനിക്കാം.…

Read More