മഹീന്ദ്ര താറിലെ കരുത്തുറ്റവൻ വരുന്നു, എത്തുന്നത് ഈ വർഷം പകുതിയോടെ

2020 ഒക്ടോബറില്‍ മഹീന്ദ്ര പുറത്തിറക്കിയ താറിന്റെ സെക്കന്‍ഡ് ജനറേഷന്‍ വകഭേദത്തിന് വിപണിയില്‍ വന്‍ ഡിമാന്റുണ്ടാവുക മാത്രമല്ല, ഏറെ ജനപ്രിയമാവുകയും ചെയ്തിരുന്നു. ഈ വാഹനത്തിനായി രാജ്യമെമ്ബാടുമുള്ള പല നഗരങ്ങളിലും ബുക്ക് ചെയ്താലും മാസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഇതിനിടയിലും മഹീന്ദ്ര താറില്‍ പല പരിഷ്‌കാരങ്ങളും നടത്തുന്നതായി സൂചനകളുണ്ടായെങ്കിലും അക്കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. എന്നാല്‍ വാഹനപ്രേമികള്‍ക്കും ഓഫ് റോഡ് യാത്രികര്‍ക്കും സന്തോഷമേകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. താറിനെ ഏറെ കരുത്തുറ്റതാക്കാന്‍ 180 ബി എച്ച്‌ പി എന്‍ജിനുമായി പുതിയ വകഭേദം കമ്ബനി പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം. സ്‌പൈ ഓട്ടോന്യൂസ് നല്‍കുന്ന വിവരമനുസരിച്ച്‌…

Read More