ചുമച്ചപ്പോൾ കണ്ടത് രക്തക്കറ, പിന്നീട് മൂന്ന് ദിവസം വെന്റിലേറ്ററിൽ!

Nishad about health

കോവിഡ് ബാധിച്ചതിന്റെ അനുഭവം തുറന്ന് പറയുകയാണ്‌ സംവിധായകന്‍ എം എ നിഷാദ്. അപ്രതീക്ഷിതമായി തനിക് കോവിഡ് പിടിപെടും അത് മൂലം ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളുമാണ് നിഷാദ് തന്റെ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ, രണ്ടാം ജന്മം…. എങ്ങനെയെഴുതണമെന്ന് എനിക്കറിയില്ല…എവിടെ തുടങ്ങണമെന്നും… പക്ഷെ,ജീവിതത്തിലെ,ഒരു നിർണ്ണായകഘട്ടം,അത് കടന്ന് വന്ന വഴി, നിങ്ങൾ സുഹൃത്തുക്കളെ അറിയിക്കണമെന്നുളളത് എന്റ്റെ കടമയാണെന്ന്, ഞാൻ വിശ്വസിക്കുന്നു… തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി,കൂടുതൽ സമയവും,ഞാൻ പുനലൂരിലായിരുന്നു… വിശ്രമമില്ലാത്ത നാളുകളിൽ എപ്പോഴോ കോവിഡ് എന്ന വില്ലൻ,എന്നെയും ആക്രമിച്ചു… മാധ്യമ സുഹൃത്തായ ന്യൂസ് 18 ലെ മനോജ്…

Read More