തേച്ച കാമുകിക്ക് വിവാഹത്തിന് തൊട്ട് മുൻപ് കിടിലൻ പണി കൊടുത്ത് കാമുകൻ!

wedding.whats

വിവാഹത്തിന് തൊട്ടുമുൻപ്  പ്രണയിച്ചു വഞ്ചിച്ച കാമുകിക്ക് എട്ടിന്‍റെ പണി കൊടുത്ത് കാമുകൻ. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ അനപര്‍ത്തിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ കാമുകന്‍ അയച്ച മെസേജ് കണ്ട വരന്‍ വിവാഹത്തില്‍നിന്ന് പിന്‍മാറുകയും ചെയ്തു.മഹേന്ദ്രവാഡ ഗ്രാമത്തിലെ ഒരു യുവാവുമായി യുവതി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബന്ധം അറിഞ്ഞതോടെ യുവതിയുടെ വീട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഒരു കാരണവശാലും വിവാഹത്തിന് സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. യുവാവിന് സ്വഭാവദൂഷ്യമുണ്ടെന്ന് പറഞ്ഞായിരുന്നു എതിര്‍പ്പ്. ഇതോടെ യുവതി പതുക്കെ കാമുകനുമായി അകന്നു. മറ്റൊരു വിവാഹത്തിന്…

Read More

പ്രണയാഭ്യര്‍ത്ഥന സ്വീകരിച്ചതിന് ശേഷം നേരെ വീണത് 650 അടി താഴ്ചയിലേക്ക്, പിന്നീട് സംഭവിച്ചത് അത്ഭുതം തന്നെ

Love.

പ്രണയം തുറന്ന് പറയുന്നതിന് പല വഴികളുണ്ട് എന്നാൽ അതിനെ എല്ലാം വിപരീതമായിയാണ് ഈ സംഭവം.പ്രണയാഭ്യര്‍ത്ഥന സ്വീകരിച്ചതിന് പിന്നാലെ 650 അടി താഴ്ചയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ഓസ്ട്രിയയിലെ കരിന്തിയയില്‍ ഡിസംബ‌ര്‍ 27നാണ് സംഭവം. ഫാല്‍ക്കര്‍ട്ട് പര്‍വതത്തില്‍ നിന്ന് ഇരുപത്തിയേഴുകാരനായ ഒരാള്‍ മുപ്പത്തിരണ്ടുകാരിയായ യുവതിയോട് തന്റെ ഇഷ്ടം തുറന്നുപറയുകയായിരുന്നു തനിക്കും ഇഷ്ടമാണെന്ന് യുവതി അറിയിച്ചതിന് പിന്നാലെ കാല് തെന്നി 650 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. യുവതിയെ രക്ഷിക്കാന്‍ കാമുകന്‍ ശ്രമിക്കുന്നതിനിടെ അയാളും 50 അടി താഴ്ചയിലേക്ക് വീണു. എന്നാല്‍ പ്രദേശത്ത് മഞ്ഞുവീഴ്ചയുണ്ടായതിനാല്‍ യുവതിയ്ക്ക് ഗുരുതരമായ…

Read More