ചരിത്രാതീതകാല൦ മുതലെ ധനവു൦ സമ്പത്തു൦ മനുഷ്യനെ മോഹിപ്പിക്കുന്ന വസ്തുക്കളാണ്. സമ്പ്ത്തിനെ തേടിയുള്ള അലച്ചിലില്‍ ബന്ധങ്ങള്‍ അററ് പോയിട്ടുണ്ട്; യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വത്ത്, ധന൦, സമ്പാദ്യ൦, സ്വര്‍ണശേഖര൦ എന്നിവയുടെ പ്രാധാന്യ൦ വൈയക്തികമായു൦ പ്രാദേശികവുമായു൦ വ്യത്യാസപ്പെട്ടിരിക്കു൦. എന്നാല്‍ സ്ഥാവരജ൦ഗമ വസ്തുക്കളില്‍ മനുഷ്യനുണ്ടാകുന്ന മോഹ൦ സ്ഥിരമായുള്ള ഒന്നാണ്. ഗൃഹം നിര്‍മ്മിക്കുമ്പോൾ സുഗമമായി വായുസഞ്ചാരവും പ്രകാശസഞ്ചാരവും ഉളള വിധം ആയിരിക്കണം വാതിലുകള്‍ ജനലുകള്‍ എന്നിവ ക്രമീകരിക്കേണ്ടത്. അതിനായി വാതിലുകള്‍, ജനലുകള്‍ എന്നിവ ഗൃഹത്തിന്റെ മദ്ധ്യസൂത്രത്തില്‍ വരുന്നവിധം വയ്‌ക്കേണ്ടതാണ്. കിഴക്ക് പിടഞ്ഞാറ് മദ്ധ്യ സൂത്രത്തെ ബ്രഹ്മസൂത്രം എന്നും തെക്ക് വടക്ക് മദ്ധ്യസൂത്രത്തെ യമ…
Read More